കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് സൈബർ നെറ്റ് ഇൻറർനെറ്റ് കഫേ ഉടമ കൊല്ലൂർവിള ആസാദ് നഗർ 27 സി കല്ലുംമൂട്ടിൽ വീട്ടിൽ പരേതനായ ഇസ്മയിൽകുഞ്ഞിെൻറ മകൻ ഫസലുദ്ദീൻ (68) നിര്യാതനായി. ഭാര്യ: മുജീറ. മക്കൾ: ഷെഫീഖ്, സുമയ്യ. മരുമക്കൾ: ലുത്ഫിയ, ജലാലുദ്ദീൻ (സൗദി).