പുനലൂർ: ഹൈസ്കൂൾ വാർഡിൽ വരിക്കോലിൽ പുത്തൻവീട്ടിൽ പരേയനായ ഇസ്മയിൽകുഞ്ഞിെൻറ ഭാര്യ ഖദീജാബീവി (90) നിര്യാതയായി. മക്കൾ: മുഹമ്മദ് നിസാർ, നെജിമുദ്ദീൻ, നെസീമ, ഹാഷിം, നിസാം, ഷെഹിറ, കമാലുദ്ദീൻ, ഷിഹാബുദ്ദീൻ, റഹുമ.