മയ്യനാട്: വെള്ളാപ്പിൽ പരേതനായ ഉത്തമെൻറ ഭാര്യ കെ. ലളിത (89) നിര്യാതയായി. മക്കൾ: ലൈല, മുത്തുകുമാരൻ, ലീസ, ബീന, ശശികുമാർ, ലീന, അനിൽകുമാർ, മിനി, ജയ. മരുമക്കൾ: അംബികാദേവി, രേണുകാദേവി, ബൈജു, ജയറാണി, ബാബു, മായാലാൽ, പരേതരായ രാജൻ, ബാബു, രാജു. സഞ്ചയനം 17ന് രാവിലെ എട്ടിന്.