മഞ്ചേരി: പരുത്തിപെറ്റ ചാൽപറമ്പിൽ റിട്ട. അംഗൻവാടി ജീവനക്കാരി പി.സി. രാധ (89) നിര്യാതയായി. ഭർത്താവ്: പരേതനായ പി.സി. മാധവൻകുട്ടി. മക്കൾ: സരസ്വതി (റിട്ട. നഴ്സ്, തൃശൂർ), വേലായുധൻ (റിവേറ മെഡിക്കൽ കോളജ്), ശോഭന (മുട്ടിപ്പാലം), വസന്തകുമാരി (താമരശ്ശേരി), പത്മിനി (കൊളത്തറ), മുരളീധരൻ (മലബാർ മെഡിക്കൽസ്), സുരേഷ് (ഹൈഡ് ഔട്ട് കഫേ), സജിത (ഫർമസിസ്റ്റ്, പെരുമ്പാവൂർ). മരുമക്കൾ: കുട്ടൻ, സി.ടി. രാജു (മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഡിവിഷൻ അംഗം) ടി. ഭാസ്കരൻ (റിട്ട. ഐ.എ.എസ്), എം. സുകുമാരൻ (റിട്ട. എൻജിനീയർ കെ.എസ്.ഇ.ബി), പി.കെ. മണി (റിട്ട. കെ.എസ്.ഇ.ബി ഡയറക്ടർ), അജിത, വിനീത, രേഖ.