അങ്ങാടിപ്പുറം: കോട്ടപറമ്പിലെ കൂട്ടപ്പുലാൻ മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: പത്തുമ്മ, സീനത്ത്, റംലത്ത്, സുബൈദ, സലീം, സാബിറ, മുംതാസ്, പരേതനായ ഇസ്ഹാഖ്. മരുമക്കൾ: സെയ്ത് (മക്കരപ്പറമ്പ്), അബൂബക്കർ (വടക്കേമണ്ണ), ഹംസ (കോഡൂർ), അബൂബക്കർ (അങ്ങാടിപ്പുറം), മമ്മദ് (പാങ്ങ്), ഉമ്മർ (മങ്കട), ഖദീജ, ഹഫ്സത്ത്.