തുവ്വൂർ: റെയിൽവേ സ്റ്റേഷന് സമീപത്തെ പരപ്പിനിയിൽ ശങ്കരൻ (80) നിര്യാതനായി. ഭാര്യ: മാധവി. സഹോദരങ്ങൾ: കണ്ണൻ, ഭാസ്കരൻ, രാവുണ്ണി, മണി, മുരളീധരൻ.