തുവ്വൂർ: മാതോത്ത് പരേതനായ കോഴിപ്പാടൻ കുഞ്ഞലവിയുടെ ഭാര്യ പറമ്പിൽ നഫീസ (68) നിര്യാതയായി. മക്കൾ: അബ്ദുൽ ഹമീദ്, മൈമൂന, സഫിയ (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ തുവ്വൂർ), ഹസീന, നസീറ. മരുമക്കൾ: കുഞ്ഞിമുഹമ്മദ് (താണിക്കുത്ത്), ഷാനവാസ് (സബ് എൻജിനീയർ കെ.എസ്.ഇ.ബി, കരുവാരകുണ്ട്), പരീദ് (തൃക്കാക്കര), ഇബ്റാഹീം കുട്ടി (മുനിസിപ്പൽ വൈസ് ചെയർമാൻ, തൃക്കാക്കര), ജസീല (തെക്കുംപുറം).