ഊർങ്ങാട്ടിരി: ഓടക്കയം ചോലാറ കേലൻ (85) നിര്യാതനായി. ഭാര്യ: ലീല കുരീരി. മക്കൾ: വിജയൻ (അറ്റൻഡർ, മഞ്ചേരി മെഡിക്കൽ കോളജ്), ജയൻ, രവി, സിന്ധു (എസ്.ടി പ്രമോട്ടർ, മഞ്ചേരി മെഡിക്കൽ കോളജ്), ബാബു (നഴ്സിങ് അസിസ്റ്റൻറ് സി.എച്ച്.സി കാളികാവ്), ജിനു. മരുമക്കൾ: ബിന്ദു വിജയൻ, ബിന്ദു രവി, സുജാത ജയൻ, സുഷ്മി ബാബു.