കോഡൂര്‍: താണിക്കലിലെ തട്ടാരതൊടി മുഹമ്മദിെൻറ ഭാര്യ ആസ്യ (59) നിര്യാതയായി. മക്കള്‍: ഷംസുദ്ദീന്, ശിഹാബ്, സലീന, സുഹൈബ്, സാദിഖ്, ഷറഫു, സറീന, സത്താര്‍. മരുമക്കള്‍: ഷാഹിന്‍ ഷാ, റൈഹാനത്ത്, ഷാജഹാന്, അബ്ഷാര്‍, സെര്ബിന.