മലപ്പുറം: കോട്ടപ്പടി ചെറാട്ടുകുഴി ‘ഹില്ലോക്കി’ൽ മാവുള്ളി ചോലക്കൽ മുചുകുന്ദൻ (85) നിര്യാതനായി. ഐ.ഡി.എ.എസ് റിട്ട. ഉദ്യോഗസ്ഥനാണ്. പിതാവ്: പരേതനായ കൃഷ്ണൻ വൈദ്യർ. ഭാര്യ: കെ. സത്യവതി. മക്കൾ: സതീഷ്, സജിത്ത്, സജയ്. മരുമക്കൾ: രജിഷ, ധന്യ, ശ്രീവിദ്യ.