കരുളായി: കൊളവട്ടം അമ്പലക്കണ്ടി ഉമ്മർ (65) നിര്യാതനായി. ഭാര്യ: നഫീസ പോത്തൻകോടൻ. മക്കൾ: അബ്ദുൽ ജലീൽ (ദമ്മാം), സഫർ, സമീർ (ജിദ്ദ), സുനൈബ, ഫൗസിയ. മരുമക്കൾ: അക്ബറലി, സുലൈമാൻ, ഖൈറുന്നിസ, മൈമൂന, ആസിഫ.