ഊർങ്ങാട്ടിരി: തെക്കുംമുറി പരേതനായ വലിയപീടിയേക്കൽ സൈതലവിയുടെ മകനും അരീക്കോട് സിസ്റ്റേഴ്സ് ഓഫ്സെറ്റ് പ്രസ് ഉടമയുമായിരുന്ന ഹസ്ബുല്ല (51) നിര്യാതനായി. ഭാര്യ: ഫാത്തിമ വെള്ളേരി. മക്കൾ: അസ്ലഫ, അസ്ഹർ, ആമിന അഷ്റ, അഷ്കർ, അഷ്ബർ, സെയ്ദ് അമൻ.