പരപ്പനങ്ങാടി: നെടുവ കോവിലകം സ്കൂളിന് സമീപം പരേതനായ ഞാറ്റുകണ്ടിയിൽ കുഞ്ഞുവിെൻറ ഭാര്യ കുഞ്ഞിക്കണക്കി (90) നിര്യാതയായി. മക്കൾ: കൃഷ്ണദാസ്, േഗാകുൽദാസ് (ആർ.പി.എഫ്), ശാന്ത, ഇന്ദിര. മരുമക്കൾ: മണി, ഷീജ, കുട്ടിമോൻ, സുബ്രഹ്മണ്യൻ.