പരപ്പനങ്ങാടി: ചിറമംഗലം സൗത്ത് നസീബ് നഗറിലെ വടക്കേവീട്ടിൽ ഇബ്രാഹീം (55) നിര്യാതനായി. ഭാര്യ: റംല. മക്കൾ: റിയാസ്, ജാസിറ, ഫസൽ. മരുമക്കൾ: ഫസീല, സലീം.