കല്പകഞ്ചേരി: കന്മനം കുറുങ്കാട് പരേതനായ ചക്കുംകുളങ്ങര മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ തിത്തിക്കുട്ടി ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: ഹംസ, അബൂബക്കർ (റാസൽഖൈമ), മുഹമ്മദ് കുട്ടി, മറിയം, ഫാത്തിമ, റംല, സാബിറ, റൈഹാനത്ത്, സാജിദ, പരേതയായ ഖദീജ. മരുമക്കൾ: കുഞ്ഞായിൻ (അല്ലൂർ), മുഹമ്മദ് കുട്ടി എന്ന ബാവ (മേടിപ്പാറ), ഇബ്രാഹിം (ദുബൈ), റസാഖ് (വൈരങ്കോട്), ബീരാൻ കുട്ടി (പാറമ്മലങ്ങാടി), അബ്ബാസ് (കരിപ്പോൾ), മൂസ (കന്മനം), സുലൈഖ (പാറമ്മലങ്ങാടി), സുലൈഖ (പോത്തന്നൂർ), സുലൈഖ (എടക്കുളം).