പൊന്മള: മുട്ടിപ്പാലം മുല്ലപ്പള്ളി ആദംകുട്ടി ഹാജിയുടെ മകന് മൊയ്തീന് ഹാജി (80) നിര്യാതനായി. ഭാര്യ: താച്ചുമ്മ. മക്കള്‍: അബ്ബാസ്, റസിയ, സലീല. മരുമക്കള്‍: ബീരാന്‍കുട്ടി, റഫീഖ്, സാബിറ.