തിരൂരങ്ങാടി: ചെറുമുക്ക് ജീലാനി നഗറിലെ മഠത്തിൽ മികച്ചാൻ എം.എം. യൂസുഫ് ഹാജി (68) നിര്യാതനായി. ഹസനിയ്യ സുന്നി മസ്ജിദ് പ്രസിഡൻറ്, ഖുവ്വതുൽ ഇസ്ലാം സുന്നി സെക്കൻഡറി മദ്റസ പ്രസിഡൻറ്, കേരള മുസ്ലിം ജമാഅത്ത് കുണ്ടൂർ സർക്കിൾ കമ്മിറ്റി വൈസ് പ്രസിഡൻറ്, യൂനിറ്റ് കമ്മിറ്റി പ്രസിഡൻറ്, ചെറുമുക്ക് മഹല്ല് ജമാഅത്ത് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ആസിയ ഹജ്ജുമ്മ. മക്കൾ: അബ്ദുസ്സലാം, മുഹമ്മദ് റഫീഖ്, ശംസുദ്ദീൻ, അബ്ദുറഹീം, നൂർജഹാൻ, സുമയ്യ. മരുമക്കൾ: മുഹമ്മദ് ശാഫി (ജിദ്ദ), ആശിഖ്ഇഖ്ബാൽ (കുവൈത്ത്), ഫാത്തിമസുഹ്റ, റിസ്വാന, സൽമ, ഹന്നത്ത്.