കോഴഞ്ചേരി: കോഴഞ്ചേരി ഈസ്റ്റ് വടശ്ശേരില്‍ വീട്ടില്‍ സജി വര്ഗീസിെൻറയും ഷേര്‍ളി വര്ഗീസിെൻറയും മകന് സിബി വര്‍ഗീസ് (25) നിര്യാതനായി. സഹോദരന് സിജോ വര്‍ഗീസ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് തെക്കേമല വഞ്ചിത്രമല മാര്‍ ബസ്അനിയ ഓര്‍ത്തഡോക്സ് ചര്‍ച്ച് സെമിത്തേരിയില്‍.