വായ്പൂര്: വേളൂർ പരേതനായ വി.ജെ. തോമസിെൻറ ഭാര്യ മറിയാമ്മ (85) നിര്യാതയായി. തോപ്രാംകുടി കൽപകശ്ശേരിയിൽ കുടുംബാംഗമാണ്. മക്കൾ: എൽസി, വത്സമ്മ, ജോസ്, മേഴ്സി, ഉഷ. മരുമക്കൾ: തോമസ്, റോസിലി ജോസ്, ജോസഫ്, ജോസ്, പരേതനായ ജോസ്കുട്ടി.