കൊടിഞ്ഞി: മച്ചിങ്ങത്താഴം സ്വദേശി മചിങ്ങൽ ഗോപിയുടെ (സുനിൽ) മകൾ ദിയ (11) നിര്യാതയായി. ഹൃദയ സംബന്ധമായ അസുഖവും മഞ്ഞപ്പിത്തവുമാണ് മരണകാരണം. കൊടിഞ്ഞി ജി.എം.യു.പി സ്കൂളിലെ ഏഴാം തരം വിദ്യാർഥിയാണ്. മാതാവ്: സീന. സഹോദരൻ: മിഥുൻ.