വണ്ണപ്പുറം: കല്ലുങ്കൽ കെ.ജെ. ജോൺ (84) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഷൈനി(ഡൽഹി), ജിനി, നൈസ് (ചങ്ങനാശ്ശേരി), സിൻസ്. മരുമക്കൾ: വർഗീസ് ഇടിക്കുള, ജോൺസൺ (സി.ടി.വി ന്യൂസ്), ഡോണി, സോണിയ (സ്റ്റാഫ്, ചാഴികാട്ട് ആശുപത്രി, തൊടുപുഴ).