ഇരുമ്പുഴി: വളാപറമ്പ് വടക്കേതലക്കൽ കുഞ്ഞിമുഹമ്മദ് (73) നിര്യാതനായി. ഭാര്യ: പരേതയായ കലയത്ത് മറിയുമ്മ. മക്കൾ: ആസ്യ, സീനത്ത്, നാസർ, അസ്ക്കർ, സലീന, ഫസീല, ഷംസു, ജംഷീറ, സൈഫുദ്ദീൻ. മരുമക്കൾ: മോയിൻകുട്ടി, ഹംസ, ജലീൽ കാവനൂർ, മുഹമ്മദാലി, നജ്മുദ്ദീൻ, റൈഹാനത്ത്, ലസിത, ഹബീബ, നിഷാന ഷെറിൻ.