പട്ടാമ്പി: വിളയൂർ ചുണ്ടപ്പറമ്പിൽ ഉസ്മാൻ ഹാജി (76) നിര്യാതനായി. ദീർഘകാലം വിളയൂർ മിഫ്താഹുൽ ഉലൂം മദ്റസ പ്രസിഡൻറ് ആയിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: സുലൈഖ, മറിയ, സൈഫുദ്ദീൻ, ബുഷ്റ, സുഫൈജ. മരുമക്കൾ: മുസ്തഫ, അബൂബക്കർ, സഫീന, ശംസുദ്ദീൻ, അബ്ദുസ്സലാം. സഹോദരങ്ങൾ: മൊയ്തുപ്പു, അഷ്റഫ്, ഫാത്തിമ, ആയിശ, ആസിയ, ഇമ്മുട്ടി, റംലത്ത്, ജമീല, ഹസീന.