ആലത്തൂർ: ചിറ്റിലഞ്ചേരി നൊച്ചിക്കാട് പാട്ടയിൽ പരേതനായ രാമെൻറ ഭാര്യ അമ്മുഅമ്മ (88) നിര്യാതയായി. മക്കൾ: ചെന്താമരാക്ഷൻ (കണ്ണൻ - വിമുക്ത ഭടൻ) സൗദാമിനി, പരേതരായ മോഹനൻ, സഹദേവൻ. മരുമക്കൾ: സരസ്വതി, റീത്ത, മോഹനൻ.