ആലത്തൂർ: കോർട്ട് റോഡിൽ പരേതനായ എ.കെ. യൂസുഫിെൻറ മകൻ ഷാജി യൂസുഫ് (52) കൊല്ലം ചിന്നക്കടയിലെ വസതിയിൽ നിര്യാതനായി. ഒമാൻ ആർക്കിടെക്റ്റ്സ് മന്ത്രാലയത്തിൽ സീനിയർ ആർക്കിടെക്റ്റായി ജോലിയിലിരിക്കെ അസുഖത്തെ തുടർന്ന് നാട്ടിൽ വന്നതായിരുന്നു. മാതാവ്: ആമിന. ഭാര്യ: ജാസ്മിൻ (കൊല്ലം) മക്കൾ: ഹസ്ബുല്ല, ഹലീമ, ഹബീബുല്ല. സഹോദരങ്ങൾ: സാത്തി, സൗദ, ഷമീർ, നസീമ, റമീസ്. കൊല്ലം വാഴപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടന്നു.