വടക്കഞ്ചേരി: മാണിക്യപ്പാടം മുടയംകാവിൽ പരേതനായ എം.സി. ചാക്കോച്ചെൻറ മകൻ എം.സി. സില്ലുമോൻ (61) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് എരിക്കുംചിറ സഭാ സെമിത്തേരിയിൽ. ഭാര്യ: സാലി പനവേലിൽ. മക്കൾ: ഫേബ, ഫെബിൻ (ദുബൈ). മരുമക്കൾ: ഇമ്മാനുവൽ താമരശേരി (അങ്കമാലി), ലിൻറ ഫെബിൻ.