നെന്മാറ: തിരുവഴിയാട് കൊല്ലരുത്തി വീട്ടിൽ പരേതനായ കൃഷ്ണെൻറ ഭാര്യ വേശ (79) നിര്യാതയായി. മക്കൾ: ദേവി, ബേബി, ദൈവാനി, ദേവരാജൻ, ദേവദാസ്. മരുമക്കൾ: മുരുകേഷ്, ലോഹിദാസ്, ആനന്ദ്, പാർവതി, ജിൻസി.