ചെർപ്പുളശ്ശേരി: നെല്ലായ മാവുണ്ടിരി എളവൻ പറമ്പിൽ മുഹമ്മദ് കുട്ടി (76) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷാജി, ഷമീർ, റിയാസ്, ഷഫീഖ്. മരുമക്കൾ: ഫസ്ലത്ത്, സാബിറ, സുമയ്യ.