ചെർപ്പുളശ്ശേരി: നെല്ലായ ഇരുമ്പാലശ്ശേരി പന്നിക്കോട്ട് പറമ്പിൽ മുഹമ്മദ് (മാമ്മദ്- 70) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിമു. മക്കൾ: ആയിഷ, റജുല, സമീറ, റസിയ, ബഷീർ. മരുമക്കൾ: സലീം, അക്ബർ, സുലൈമാൻ, ഫർസ, പരേതനായ മുഹമ്മദ് അലി.