ആലത്തൂർ: കാവശ്ശേരി വടക്കേനട പളളം കമ്പനിപറമ്പിൽ മുത്തുവിെൻറ മകൻ വാസുദേവൻ (55) നിര്യാതനായി. മാതാവ്: പരേതയായ തായു. ഭാര്യ: സുന്ദരി. മകൾ: ഗോപിക. മരുമകൻ: രതീഷ്. സഹോദരങ്ങൾ: പാർവതി, കുമാരി, ലളിത, സരോജിനി, ശിവദാസൻ.