തച്ചമ്പാറ: പൊന്നംകോട് നെല്ലിക്കുന്ന് തോണിപ്പാടം അബു (89) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഹമീദ്, ഇസ്മായിൽ, സിദ്ദീഖ്, മുസ്തഫ, റജീന. മരുമക്കൾ: നഫീസ, ഹബീബ, ഷാഹിന, ആഷിറ, മുഹമ്മദ്.