പത്തിരിപ്പാല: മാങ്കുറുശ്ശി വേർകോട് കുട്ടിശങ്കര പണിക്കർ (78) നിര്യാതനായി. ഭാര്യ: വടക്കേപതിയാർ വീട്ടിൽ ശ്യാമള. മക്കൾ: സുദീപ്, ബിന്ദു. മരുമക്കൾ: രാജശേഖരൻ, രശ്മി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.