വടക്കഞ്ചേരി: മുടപ്പല്ലൂർ പുന്നയ്ക്കൽപറമ്പ് പരേതനായ വേലായുധെൻറ മകൻ സുദേവൻ (54) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: അതുൽ ദേവ്, അഭിൽ ദേവ്. സഹോദരങ്ങൾ: ഗോപാലൻ, രുഗ്മിണി, ദേവി, വത്സല, പരേതനായ മാണിക്യൻ.