വടവന്നൂർ: പട്ടഞ്ചേരി വിളക്കനാംകോട് വീട്ടിൽ പരേതനായ വി.കെ. രാമദാസിെൻറ ഭാര്യ വി. ഇന്ദിര (81) നിര്യാതയായി. മക്കൾ: ഗിരിജ ദേവദാസ്, കൃഷ്ണപ്രസാദ്, ഗിരിവാസ്, ഝാൻസി രവീന്ദ്രൻ, മണികണ്ഠൻ, സജിത്ത്. മരുമക്കൾ: ദേവദാസ്, രവീന്ദ്രൻ, സുധ, സ്മിത, പരേതയായ റാണി. സഹോദരൻ: കാർവർണൻ.