ആനക്കര: കുമ്പിടി പുറയങ്ങാട്ടില് സെയ്താലിയുടെ മകന് അഷ്റഫ് (ബാവ -44) കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാതാവ്: മറിയ. ഭാര്യ: റസീന. മക്കള്‍: റംഷീന, ഫാത്തിമ ഫിദ, നൗഷിദ, ശബീല് റഹ്മാന്.