കുണ്ടറ: കുണ്ടുകുളം കത്തനാരഴികത്ത് പുത്തൻവീട്ടിൽ ഗീവർഗീസിെൻറ ഭാര്യ റാഹേലമ്മ വർഗീസ് (83) നിര്യാതയായി. മക്കൾ: റോസമ്മ, എബ്രഹാം ഗീവർഗീസ്, ചെറിയാൻ വർഗീസ്, മിനി വർഗീസ്. മരുമക്കൾ: യൂജിൻ, സിജി എബ്രഹാം, തനൂജ ജോൺ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ആറുമുറിക്കട സെൻറ് മേരീസ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ.