കണ്ടറ: തൃപ്പിലഴികം ഇരുപ്പയിൽ പുത്തൻവീട്ടിൽ പരേതനായ മൈതീൻകുഞ്ഞിെൻറ ഭാര്യ അസുമാബീവി (92) നിര്യാതയായി. മക്കൾ: ഷാഹുൽഹമീദ്, ഷെരീഫാബീവി, റഷീദാബീവി, അബ്ദുൽ റഷീദ്. മരുമക്കൾ: ആമിനാബീവി, പരേതനായ മുഹമ്മദ്കുഞ്ഞ്, അബ്ദുൽ ലത്തീഫ്, ആരിഫാബീവി.