കാര്യറ: മലമേത്ത് വീട്ടിൽ മുഹമ്മദ് ഹനീഫ റാവുത്തർ (75) നിര്യാതനായി. ഭാര്യ: സൈനബ ബീവി. മക്കൾ: ജമാൽ റാവുത്തർ, സജീദ. മരുമക്കൾ: ഷീജാബീവി, ഷംസുദ്ദീൻ.