ചണ്ണപ്പേട്ട: മീൻകുളം കണിയാന്തറ വലിയപറമ്പിൽ പുത്തൻവീട്ടിൽ പരേതരായ എബ്രഹാം ഫിലിപ്പോസിെൻറയും ഏലിയാമ്മ എബ്രഹാമിെൻറയും മകൻ ഡാനിയേൽ (ലാലു-42) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മീൻകുളം മാർ ഏലിയാസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.