കരുനാഗപ്പള്ളി: ആദിനാട് തെക്ക് തട്ടുപുരയ്ക്കൽ പരേതനായ പുന്നമൂട്ടിൽ മാധവെൻറ ഭാര്യ തങ്കമ്മ (87) നിര്യാതയായി. മക്കൾ: ലീല, ശിവപ്രസാദ് (ഗ്രഫ്). മരുമക്കൾ: രാജു, പ്രീത. സഞ്ചയനം 18ന് രാവിലെ ഏഴിന്.