സുൽത്താൻ ബത്തേരി: കോട്ടക്കുന്ന് കോളജ് റോഡ് കാവിൽപടിക്കൽ പരേതനായ ഗോപാല പണിക്കരുടെ ഭാര്യ പത്മാവതി (85) നിര്യാതയായി. മക്കൾ: രവീന്ദ്രനാഥ്, രാമനാരായണൻ, പരേതനായ രതീഷ് ചന്ദ്രൻ, രഞ്ജിനി ഭാസ്കരൻ, രമേഷ് ബാബു. മരുമക്കൾ: രാധിക, നാരായണൻ, അനിത, പരേതനായ ഭാസ്കരൻ, റോഷിനി.