പന്തളം: കുരമ്പാല പ്രകാശ് ഭവനത്തിൽ പരേതനായ ബാലകൃഷ്ണൻ ഉണ്ണിത്താെൻറ ഭാര്യ ഓമനയമ്മ (78) നിര്യാതയായി. മക്കൾ: പേരതരായ പ്രകാശ് കുമാർ, പ്രസാദ് കുമാർ. മരുമക്കൾ: ലതാപ്രകാശ്, രമാദേവി. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.