പാടിമൺ: കൊച്ചുപറമ്പിൽ ചാണ്ടിയുടെ ഭാര്യ ചിന്നമ്മ (67) നിര്യാതയായി. എഴുമറ്റൂർ ചിറവലുങ്കൽ കുടുംബാംഗമാണ്. മകൻ: അനീഷ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് മല്ലപ്പള്ളി സെൻറ് ഫ്രാൻസിസ് സേവ്യർ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.