അടൂർ: ഏനാദിമംഗലം മാവിള രാജ്ഭവനിൽ പരേതനായ പുരുഷോത്തമെൻറ ഭാര്യ കുഞ്ഞിക്കുട്ടിയമ്മ (93) നിര്യാതയായി. മക്കൾ: പി. രാജു, കെ. ആശ. മരുമക്കൾ: ജി. രാജു, എസ്. അനിത.