തൊടുപുഴ: ഏഴല്ലൂര്‍ പ്ലാേൻറഷന്‍ വേലമ്മാകുടിയില് പരേതനായ മൈതീന്‍ ഹാജിയുടെ ഭാര്യ ആമിന (85) നിര്യാതയായി. മക്കള്‍: അബ്ദുറസാഖ്, ഉമ്മുക്കുല്‍സു, സൈനബ, ഹാജറ, നഫീസ, പരേതനായ കുഞ്ഞുമുഹമ്മദ്. മരുമക്കള്‍: അബ്ബാസ് കാരിമറ്റം, അലി, നാസര്‍, സുബൈദ, സഫിയ, പരേതനായ ഹസന്. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഏഴല്ലൂര്‍ മുഹ്യിദ്ദീന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.