വെഞ്ഞാറമൂട്: കോലിയക്കോട് മേലേപുളിന്താനത്ത് വീട്ടിൽ പരേതരായ രാമകൃഷ്ണനാശാരിയുടെയും സരസമ്മയുടെയും മകൻ അനിൽകുമാർ (51) നിര്യാതനായി. സഹോദരങ്ങൾ: സുലോചന, പീതാംബരൻ ആശാരി, പുഷ്പാംഗദൻ ആശാരി, പുഷ്പലത, സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.