നേമം: സ്റ്റുഡിയോ റോഡ് കളിയിക്കൽ ലെയിൻ സായിറാമിൽ പരേതനായ ശ്രീധരെൻറ ഭാര്യ കൃഷ്ണമ്മ (78) നിര്യാതയായി. മക്കൾ: സജിതകുമാരി (സാങ്കേതിക പരീക്ഷാ കൺട്രോളറുടെ കാര്യാലയം മുൻ ജീവനക്കാരി), സന്തോഷ്, ലതിക (പഞ്ചകർമ), ശോഭ. മരുമക്കൾ: മഹേശൻ, സജിത, രഘു, സാബു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.