വെഞ്ഞാറമൂട്: തണ്ട്രാംപൊയ്ക വിളയില്‍വീട്ടില്‍ പരേതനായ സദാശിവന് നായരുടെ ഭാര്യ പങ്കജാക്ഷി (95) നിര്യാതയായി. മക്കള്‍: കൃഷ്ണന്, രവീന്ദ്രന്, ലീലാമ്മ, രാഘുവരന്, രമണന്, ഗിരിജ, ശകുന്തള, പരേതയായ ശശികല. മരുമക്കള്‍: ശോഭന, സുജാത, രാമചന്ദ്രന്, അമ്പിളി, തുളസി, പരേതനായ രാജപ്പന്, സാബു, മോഹനന്. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.