കല്ലമ്പലം: വെട്ടിമൺകോണം മേലേപുത്തൻ വീട്ടിൽ ശശിധരക്കുറുപ്പ് (68) നിര്യാതനായി. ഭാര്യ: ഇന്ദിരയമ്മ. മക്കൾ: റിജി, ശ്രീകല, ശ്രീലത. മരുമക്കൾ: രാജീവ്, ഷിബു.