കിളിമാനൂർ: വെള്ളല്ലൂർ തൈക്കൂട്ടം വീട്ടിൽ തങ്കപ്പൻ (76) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: സുനിൽ, സനിൽ, സിനിൽ. മരുമക്കൾ: രേഖ, സുമ, പ്രിയ.